വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 15:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 എന്നാൽ അവർ സേവി​ക്കുന്ന ആ ജനതയെ ഞാൻ വിധി​ക്കും.+ പിന്നെ അവർക്കി​ട​യിൽനിന്ന്‌ അവർ ധാരാളം വസ്‌തു​വ​ക​ക​ളു​മാ​യി പുറ​പ്പെ​ട്ടുപോ​രും.+

  • ഉൽപത്തി 26:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഈ ദേശത്ത്‌ ഒരു പരദേ​ശി​യാ​യി കഴിയുക.+ ഞാൻ നിന്റെ​കൂ​ടെ ഇരുന്ന്‌ നിന്നെ അനു​ഗ്ര​ഹി​ക്കും. കാരണം നിനക്കും നിന്റെ സന്തതിക്കും* ആണ്‌ ഞാൻ ഈ ദേശം മുഴുവൻ തരാൻപോ​കു​ന്നത്‌.+ നിന്റെ അപ്പനായ അബ്രാ​ഹാ​മിനോ​ടു ഞാൻ ആണയിട്ട്‌ സത്യം ചെയ്‌ത എന്റെ ഈ വാക്കുകൾ ഞാൻ നിറ​വേ​റ്റും:+

  • ആവർത്തനം 31:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹോവ നിനക്കു മുന്നിൽ പോകു​ക​യും നിന്നോ​ടു​കൂ​ടെ​യി​രി​ക്കു​ക​യും ചെയ്യും.+ ദൈവം നിന്നെ കൈവി​ടില്ല, ഉപേക്ഷി​ക്കു​ക​യു​മില്ല. നീ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക