7 സംഭവിച്ചതിനെക്കുറിച്ച് കേട്ട ഉടനെ യാക്കോബിന്റെ ആൺമക്കൾ മേച്ചിൽപ്പുറത്തുനിന്ന് മടങ്ങിയെത്തി. ശെഖേം യാക്കോബിന്റെ മകളുമായി ബന്ധപ്പെടുകയും അരുതാത്തതു ചെയ്ത്+ ഇസ്രായേലിനെ അപമാനിക്കുകയും ചെയ്തതിൽ അവർക്കു ദേഷ്യവും അമർഷവും തോന്നി.+