27 നാശം! അതിനു നാശം! അതിനെ ഞാൻ നാശകൂമ്പാരമാക്കും! നിയമപരമായി അവകാശമുള്ളവൻ വരുന്നതുവരെ അത് ആരുടേതുമായിരിക്കില്ല.+ അവകാശമുള്ളവൻ വരുമ്പോൾ ഞാൻ അത് അവനു കൊടുക്കും.’+
14 നമ്മുടെ കർത്താവ് യഹൂദയുടെ വംശത്തിൽ+ പിറന്നയാളാണെന്നു വ്യക്തമാണ്. എന്നാൽ ആ ഗോത്രത്തിൽനിന്ന് പുരോഹിതന്മാർ വരുന്നതിനെക്കുറിച്ച് മോശ ഒന്നും പറഞ്ഞിട്ടില്ല.