-
ഉൽപത്തി 23:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 അതിനു ശേഷം അബ്രാഹാം ഭാര്യ സാറയെ കനാൻ ദേശത്തെ മമ്രേയിലെ, അതായത് ഹെബ്രോനിലെ, മക്‌പേല എന്ന സ്ഥലത്തെ ഗുഹയിൽ അടക്കം ചെയ്‌തു.
-
-
ഉൽപത്തി 25:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 മക്കളായ യിസ്ഹാക്കും യിശ്മായേലും അബ്രാഹാമിനെ മമ്രേക്കരികെയുള്ള ഗുഹയിൽ, ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ സ്ഥലത്തുള്ള മക്‌പേല ഗുഹയിൽ, അടക്കം ചെയ്‌തു.+ 10 ഹേത്തിന്റെ പുത്രന്മാരിൽനിന്ന് അബ്രാഹാം വിലയ്‌ക്കു വാങ്ങിയ ആ സ്ഥലത്ത് ഭാര്യയായ സാറയുടെ അടുത്ത് അബ്രാഹാമിനെ അടക്കം ചെയ്‌തു.+
-