ഉൽപത്തി 8:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പിന്നെ നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.+ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും+ ശുദ്ധിയുള്ള എല്ലാ പറവകളിൽനിന്നും ചിലതിനെ എടുത്ത് യാഗപീഠത്തിൽ ദഹനയാഗമായി അർപ്പിച്ചു.+
20 പിന്നെ നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.+ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും+ ശുദ്ധിയുള്ള എല്ലാ പറവകളിൽനിന്നും ചിലതിനെ എടുത്ത് യാഗപീഠത്തിൽ ദഹനയാഗമായി അർപ്പിച്ചു.+