സങ്കീർത്തനം 104:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു;+ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.*+ 6 വസ്‌ത്രംകൊണ്ടെന്നപോലെ അങ്ങ് ആഴിയാൽ അതു മൂടി.+ വെള്ളം പർവതങ്ങളെക്കാൾ ഉയർന്നുനിന്നു.
5 ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു;+ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.*+ 6 വസ്‌ത്രംകൊണ്ടെന്നപോലെ അങ്ങ് ആഴിയാൽ അതു മൂടി.+ വെള്ളം പർവതങ്ങളെക്കാൾ ഉയർന്നുനിന്നു.