ലൂക്കോസ് 1:72, 73 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 72 നമ്മുടെ പൂർവികരോടു പറഞ്ഞതുപോലെ നമ്മളോടു കരുണ കാണിക്കാൻവേണ്ടിയാണു ദൈവം ഇങ്ങനെ ചെയ്തത്.+ 73 നമ്മുടെ പൂർവികനായ അബ്രാഹാമിനോട് ആണയിട്ട്+ ഉറപ്പിച്ച വിശുദ്ധമായ ഉടമ്പടി ദൈവം ഓർക്കും.
72 നമ്മുടെ പൂർവികരോടു പറഞ്ഞതുപോലെ നമ്മളോടു കരുണ കാണിക്കാൻവേണ്ടിയാണു ദൈവം ഇങ്ങനെ ചെയ്തത്.+ 73 നമ്മുടെ പൂർവികനായ അബ്രാഹാമിനോട് ആണയിട്ട്+ ഉറപ്പിച്ച വിശുദ്ധമായ ഉടമ്പടി ദൈവം ഓർക്കും.