19 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ ഭാര്യ സാറതന്നെ നിനക്ക് ഒരു മകനെ പ്രസവിക്കും. നീ അവനു യിസ്‌ഹാക്ക്*+ എന്നു പേരിടണം. ഞാൻ എന്റെ ഉടമ്പടി അവനുമായി ഉറപ്പിക്കും. അത് അവനു ശേഷം അവന്റെ സന്തതിയോടുള്ള* നിത്യമായ ഉടമ്പടിയായിരിക്കും.+
7 അബ്രാഹാമിന്റെ സന്തതിയായതുകൊണ്ട്* മാത്രം അവർ എല്ലാവരും മക്കളാകുന്നതുമില്ല.+ കാരണം, “നിന്റെ സന്തതി* എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.