-
ഉൽപത്തി 16:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പിന്നീട് യഹോവയുടെ ദൂതൻ വിജനഭൂമിയിലെ ഒരു നീരുറവയ്ക്കരികെ ഹാഗാരിനെ കണ്ടു; ശൂരിലേക്കുള്ള+ വഴിയുടെ അടുത്താണ് അത്. 8 ദൂതൻ ഹാഗാരിനോട്, “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെനിന്ന് വരുന്നു, എവിടേക്കു പോകുന്നു” എന്നു ചോദിച്ചു. “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുത്തുനിന്ന് ഓടിപ്പോന്നതാണ്” എന്നു ഹാഗാർ മറുപടി പറഞ്ഞു.
-