വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 28:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അങ്ങനെ യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ വിളിച്ച്‌ അനു​ഗ്ര​ഹിച്ച്‌ ഇങ്ങനെ കല്‌പി​ച്ചു: “നീ കനാന്യ​പുത്രി​മാ​രെ വിവാഹം കഴിക്ക​രുത്‌.+

  • ആവർത്തനം 7:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “നിങ്ങൾ പെട്ടെ​ന്നു​തന്നെ കൈവ​ശ​മാ​ക്കാൻപോ​കുന്ന ആ ദേശ​ത്തേക്കു നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ കൊണ്ടുപോകുമ്പോൾ+ അവിടത്തെ ജനതകളെ, അതായത്‌ ഹിത്യർ, ഗിർഗ​ശ്യർ, അമോ​ര്യർ,+ കനാന്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ നിങ്ങ​ളെ​ക്കാൾ സംഖ്യാ​ബ​ല​വും ശക്തിയും ഉള്ള ഏഴു ജനതകളെ,+ ദൈവം നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യും.+

  • ആവർത്തനം 7:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവരുമായി വിവാ​ഹ​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.* നിങ്ങളു​ടെ പെൺമ​ക്കളെ അവരുടെ ആൺമക്കൾക്കു കൊടു​ക്കു​ക​യോ അവരുടെ പെൺമ​ക്കളെ നിങ്ങളു​ടെ ആൺമക്കൾക്കു​വേണ്ടി എടുക്കു​ക​യോ അരുത്‌.+

  • 2 കൊരിന്ത്യർ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌.*+ നീതി​യും അധർമ​വും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌?+ വെളി​ച്ച​വും ഇരുട്ടും തമ്മിൽ എന്തെങ്കി​ലും യോജി​പ്പു​ണ്ടോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക