12യഹോവ അബ്രാമിനോടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട് നിന്റെ ബന്ധുക്കളിൽനിന്ന് അകലെ, ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക.+
8 വിശ്വാസത്താൽ അബ്രാഹാം,+ തനിക്ക് അവകാശമായി കിട്ടാനിരുന്ന ദേശത്തേക്കു പോകാൻ ദൈവം പറഞ്ഞപ്പോൾ എവിടേക്കാണു പോകുന്നതെന്ന് അറിയില്ലായിരുന്നിട്ടും ഇറങ്ങിപ്പുറപ്പെട്ടു;+ അങ്ങനെ അനുസരണം കാണിച്ചു.