ഉൽപത്തി 36:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഏശാവ് കനാന്യപുത്രിമാരെ വിവാഹം കഴിച്ചു. ഹിത്യനായ ഏലോന്റെ മകൾ+ ആദ,+ അനയുടെ മകളും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളും ആയ ഒഹൊലീബാമ,+ 3 യിശ്‌മായേലിന്റെ മകളും നെബായോത്തിന്റെ+ പെങ്ങളും ആയ ബാസമത്ത്+ എന്നിവരായിരുന്നു അവർ. യശയ്യ 60:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കേദാരിന്റെ+ ആട്ടിൻപറ്റങ്ങളെല്ലാം നിന്റെ അടുക്കൽ വന്നുചേരും. നെബായോത്തിന്റെ+ ആൺചെമ്മരിയാടുകൾ നിന്നെ സേവിക്കും. എന്റെ യാഗപീഠത്തിലേക്കു വരാൻ അവയ്‌ക്ക് അംഗീകാരം ലഭിക്കും.+ഞാൻ എന്റെ മഹത്ത്വമാർന്ന ഭവനം* മനോഹരമാക്കും.+
2 ഏശാവ് കനാന്യപുത്രിമാരെ വിവാഹം കഴിച്ചു. ഹിത്യനായ ഏലോന്റെ മകൾ+ ആദ,+ അനയുടെ മകളും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളും ആയ ഒഹൊലീബാമ,+ 3 യിശ്‌മായേലിന്റെ മകളും നെബായോത്തിന്റെ+ പെങ്ങളും ആയ ബാസമത്ത്+ എന്നിവരായിരുന്നു അവർ.
7 കേദാരിന്റെ+ ആട്ടിൻപറ്റങ്ങളെല്ലാം നിന്റെ അടുക്കൽ വന്നുചേരും. നെബായോത്തിന്റെ+ ആൺചെമ്മരിയാടുകൾ നിന്നെ സേവിക്കും. എന്റെ യാഗപീഠത്തിലേക്കു വരാൻ അവയ്‌ക്ക് അംഗീകാരം ലഭിക്കും.+ഞാൻ എന്റെ മഹത്ത്വമാർന്ന ഭവനം* മനോഹരമാക്കും.+