-
ആവർത്തനം 21:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അയാൾ മക്കൾക്ക് അവകാശം കൊടുക്കുമ്പോൾ അനിഷ്ടയായ ഭാര്യയിൽ ഉണ്ടായ മൂത്ത മകനെ മാറ്റിനിറുത്തിയിട്ട് താൻ ഏറെ സ്നേഹിക്കുന്നവളുടെ മകനു മൂത്ത മകന്റെ അവകാശം കൊടുക്കാൻ പാടില്ല. 17 തനിക്കുള്ള എല്ലാത്തിൽനിന്നും ഇരട്ടി ഓഹരി കൊടുത്തുകൊണ്ട് അനിഷ്ടയായ ഭാര്യയുടെ മകനെ അയാൾ മൂത്ത മകനായി അംഗീകരിക്കണം. ആ മകൻ അയാളുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലമാണല്ലോ. മൂത്ത മകന്റെ സ്ഥാനം ആ മകന് അവകാശപ്പെട്ടതാണ്.+
-