ആവർത്തനം 34:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും, ‘നിന്റെ സന്തതിക്കു* ഞാൻ കൊടുക്കും’ എന്നു സത്യം ചെയ്‌ത ദേശം ഇതാണ്.+ അതു കാണാൻ നിന്നെ ഞാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ നീ അവിടേക്കു കടക്കില്ല.”+
4 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും, ‘നിന്റെ സന്തതിക്കു* ഞാൻ കൊടുക്കും’ എന്നു സത്യം ചെയ്‌ത ദേശം ഇതാണ്.+ അതു കാണാൻ നിന്നെ ഞാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ നീ അവിടേക്കു കടക്കില്ല.”+