വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 12:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ അബ്രാ​മിനോ​ടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട്‌ നിന്റെ ബന്ധുക്ക​ളിൽനിന്ന്‌ അകലെ, ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു പോകുക.+ 2 ഞാൻ നിന്നെ ഒരു മഹാജ​ന​ത​യാ​ക്കു​ക​യും നിന്നെ അനു​ഗ്ര​ഹിച്ച്‌ നിന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കു​ക​യും ചെയ്യും; നീ ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീ​രും.+ 3 നിന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​വരെ ഞാൻ അനു​ഗ്ര​ഹി​ക്കും, നിന്നെ ശപിക്കു​ന്ന​വരെ ഞാൻ ശപിക്കും.+ നിന്നി​ലൂ​ടെ ഭൂമി​യി​ലെ കുടും​ബ​ങ്ങളെ​ല്ലാം ഉറപ്പാ​യും അനു​ഗ്രഹം നേടും.”*+

  • പ്രവൃത്തികൾ 3:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 നിങ്ങൾ പ്രവാ​ച​ക​ന്മാ​രു​ടെ​യും, ദൈവം നിങ്ങളു​ടെ പൂർവി​ക​രോ​ടു ചെയ്‌ത ഉടമ്പടി​യു​ടെ​യും മക്കളാണ്‌.+ ‘നിന്റെ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും അനു​ഗ്രഹം നേടും’+ എന്നു ദൈവം അബ്രാ​ഹാ​മി​നോട്‌ ഉടമ്പടി ചെയ്‌തി​രു​ന്ന​ല്ലോ.

  • ഗലാത്യർ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ജനതകളിൽപ്പെട്ടവരെ ദൈവം വിശ്വാ​സ​ത്തി​ന്റെ പേരിൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കും എന്ന കാര്യം മുൻകൂ​ട്ടി​ക്കണ്ട്‌ തിരുവെ​ഴുത്ത്‌ അബ്രാ​ഹാ​മിനോട്‌, “നിന്നി​ലൂ​ടെ എല്ലാ ജനതക​ളും അനു​ഗ്രഹം നേടും”+ എന്ന സന്തോ​ഷ​വാർത്ത നേര​ത്തേ​തന്നെ അറിയി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക