-
ഉൽപത്തി 12:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഈജിപ്‌തിൽ എത്താറായപ്പോൾ അബ്രാം ഭാര്യ സാറായിയോടു പറഞ്ഞു: “ദയവായി ഇങ്ങനെ ചെയ്യൂ! നീ വളരെ സുന്ദരിയാണെന്ന്+ എനിക്ക് അറിയാം. 12 ഈജിപ്‌തുകാർ നിന്നെ കാണുമ്പോൾ, ‘ഇത് അയാളുടെ ഭാര്യയാണ്’ എന്നു പറയുമെന്ന് എനിക്ക് ഉറപ്പാണ്. അവർ എന്നെ കൊന്നുകളയും; നിന്നെ ജീവനോടെ വെക്കും. 13 അതുകൊണ്ട് ദയവുചെയ്ത് നീ എന്റെ പെങ്ങളാണെന്നു പറയണം. അങ്ങനെ ചെയ്‌താൽ എനിക്ക് ആപത്തൊന്നും സംഭവിക്കില്ല; ഞാൻ രക്ഷപ്പെടും.”+
-