ഉൽപത്തി 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 “വെള്ളത്തിൽ ജീവികൾ* നിറയട്ടെ, ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ ഉടനീളം പറവകൾ പറക്കട്ടെ”+ എന്നു ദൈവം കല്പിച്ചു.
20 “വെള്ളത്തിൽ ജീവികൾ* നിറയട്ടെ, ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ ഉടനീളം പറവകൾ പറക്കട്ടെ”+ എന്നു ദൈവം കല്പിച്ചു.