വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 16:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അബ്രാ​മി​ന്റെ ഭാര്യ സാറാ​യി​ക്കു മക്കളു​ണ്ടാ​യി​രു​ന്നില്ല.+ സാറാ​യി​ക്കു ഹാഗാർ+ എന്നു പേരുള്ള ഈജി​പ്‌തു​കാ​രി​യായ ഒരു ദാസി​യു​ണ്ടാ​യി​രു​ന്നു. 2 സാറായി അബ്രാ​മിനോ​ടു പറഞ്ഞു: “ദയവുചെ​യ്‌ത്‌ ഞാൻ പറയു​ന്നതു കേൾക്കൂ, എനിക്കു മക്കൾ ഉണ്ടാകു​ന്നത്‌ യഹോവ തടഞ്ഞി​രി​ക്കു​ന്ന​തി​നാൽ എന്റെ ദാസി​യു​ടെ അടുത്ത്‌ ചെന്ന്‌ അവളു​മാ​യി ബന്ധപ്പെ​ട്ടാ​ലും. അവളി​ലൂ​ടെ എനിക്കു മക്കൾ ജനി​ച്ചേ​ക്കും.”+ അബ്രാം സാറായി പറഞ്ഞതു കേട്ടു.

  • ഉൽപത്തി 30:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 തനിക്കു കുട്ടികൾ ഉണ്ടാകി​ല്ലെന്നു കണ്ടപ്പോൾ ലേയ തന്റെ ദാസി സില്‌പയെ യാക്കോ​ബി​നു ഭാര്യ​യാ​യി കൊടു​ത്തു.+

  • ഉൽപത്തി 46:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ ലേയയ്‌ക്കു ദാസി​യാ​യി കൊടുത്ത സില്‌പയുടെ+ മക്കൾ. സില്‌പ ഇവരെ യാക്കോ​ബി​നു പ്രസവി​ച്ചു: ആകെ 16 പേർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക