ഉൽപത്തി 48:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പിന്നെ യോസേഫിനെ അനുഗ്രഹിച്ചുകൊണ്ട് ഇസ്രായേൽ പറഞ്ഞു:+ “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരുടെ മുമ്പാകെ നടന്നോ ആ സത്യദൈവം,+ഞാൻ ജനിച്ച അന്നുമുതൽ ഇന്നോളം ഒരു ഇടയനെപ്പോലെ എന്നെ വഴിനയിച്ച സത്യദൈവം,+
15 പിന്നെ യോസേഫിനെ അനുഗ്രഹിച്ചുകൊണ്ട് ഇസ്രായേൽ പറഞ്ഞു:+ “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരുടെ മുമ്പാകെ നടന്നോ ആ സത്യദൈവം,+ഞാൻ ജനിച്ച അന്നുമുതൽ ഇന്നോളം ഒരു ഇടയനെപ്പോലെ എന്നെ വഴിനയിച്ച സത്യദൈവം,+