ഉൽപത്തി 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നോഹയുടെ ആയുസ്സിന്റെ 600-ാം വർഷം രണ്ടാം മാസം 17-ാം ദിവസം ആകാശത്തിലെ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ പ്രളയവാതിലുകളും തുറന്നു.+ സുഭാഷിതങ്ങൾ 8:27, 28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ആകാശത്തെ സൃഷ്ടിച്ചപ്പോൾ+ ഞാൻ അവിടെയുണ്ടായിരുന്നു;വെള്ളത്തിൽ ചക്രവാളം* വരച്ചപ്പോൾ,+28 മീതെ മേഘങ്ങൾ സ്ഥാപിച്ചപ്പോൾ,*ആഴിയുടെ ഉറവകൾക്ക് അടിസ്ഥാനം ഇട്ടപ്പോൾ,
11 നോഹയുടെ ആയുസ്സിന്റെ 600-ാം വർഷം രണ്ടാം മാസം 17-ാം ദിവസം ആകാശത്തിലെ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ പ്രളയവാതിലുകളും തുറന്നു.+
27 ആകാശത്തെ സൃഷ്ടിച്ചപ്പോൾ+ ഞാൻ അവിടെയുണ്ടായിരുന്നു;വെള്ളത്തിൽ ചക്രവാളം* വരച്ചപ്പോൾ,+28 മീതെ മേഘങ്ങൾ സ്ഥാപിച്ചപ്പോൾ,*ആഴിയുടെ ഉറവകൾക്ക് അടിസ്ഥാനം ഇട്ടപ്പോൾ,