-
ഉൽപത്തി 24:59, 60വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
59 അങ്ങനെ അവർ അവരുടെ സഹോദരിയായ റിബെക്കയെയും+ റിബെക്കയുടെ വളർത്തമ്മയെയും*+ അബ്രാഹാമിന്റെ ദാസനെയും അയാളുടെ ആളുകളെയും യാത്രയാക്കി. 60 അവർ റിബെക്കയെ അനുഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സഹോദരീ, നീ ലക്ഷോപലക്ഷങ്ങൾക്ക് അമ്മയായിത്തീരട്ടെ. നിന്റെ മക്കൾ* അവരെ വെറുക്കുന്നവരുടെ നഗരകവാടങ്ങൾ* കൈവശമാക്കട്ടെ.”+
-