ഉൽപത്തി 27:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 അതുകൊണ്ട് മോനേ, ഞാൻ പറയുന്നതുപോലെ ചെയ്യൂ. നീ എഴുന്നേറ്റ് ഹാരാനിലുള്ള എന്റെ ആങ്ങള ലാബാന്റെ അടുത്തേക്ക് ഓടിപ്പോകുക.+ ഉൽപത്തി 28:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പകരം പദ്ദൻ-അരാമിൽ, നിന്റെ അമ്മയുടെ അപ്പനായ ബഥൂവേലിന്റെ വീട്ടിൽ ചെന്ന് നിന്റെ അമ്മയുടെ ആങ്ങളയായ ലാബാന്റെ പെൺമക്കളിൽ+ ഒരാളെ വിവാഹം കഴിക്കണം.
43 അതുകൊണ്ട് മോനേ, ഞാൻ പറയുന്നതുപോലെ ചെയ്യൂ. നീ എഴുന്നേറ്റ് ഹാരാനിലുള്ള എന്റെ ആങ്ങള ലാബാന്റെ അടുത്തേക്ക് ഓടിപ്പോകുക.+
2 പകരം പദ്ദൻ-അരാമിൽ, നിന്റെ അമ്മയുടെ അപ്പനായ ബഥൂവേലിന്റെ വീട്ടിൽ ചെന്ന് നിന്റെ അമ്മയുടെ ആങ്ങളയായ ലാബാന്റെ പെൺമക്കളിൽ+ ഒരാളെ വിവാഹം കഴിക്കണം.