ഉൽപത്തി 27:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 അപ്പോൾ യിസ്ഹാക്ക് അവനോടു പറഞ്ഞു: “ഫലപുഷ്ടിയുള്ള മണ്ണിൽനിന്ന് അകലെയായിരിക്കും നിന്റെ താമസം. മീതെ ആകാശത്തുനിന്നുള്ള മഞ്ഞിൽനിന്ന് ദൂരെ മാറി നീ താമസിക്കും.+ ഉൽപത്തി 36:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അതുകൊണ്ട് ഏശാവ് സേയീർമലനാട്ടിൽ താമസമാക്കി.+ ഏശാവ് ഏദോം എന്നും അറിയപ്പെട്ടിരുന്നു.+ ആവർത്തനം 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങൾ അവരോട് ഏറ്റുമുട്ടരുത്.* അവരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന് അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+ യോശുവ 24:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യിസ്‌ഹാക്കിനു യാക്കോബിനെയും ഏശാവിനെയും കൊടുത്തു.+ പിന്നീട്, ഏശാവിനു ഞാൻ സേയീർ പർവതം അവകാശമായി കൊടുത്തു.+ യാക്കോബും പുത്രന്മാരും ഈജിപ്തിലേക്കും പോയി.+
39 അപ്പോൾ യിസ്ഹാക്ക് അവനോടു പറഞ്ഞു: “ഫലപുഷ്ടിയുള്ള മണ്ണിൽനിന്ന് അകലെയായിരിക്കും നിന്റെ താമസം. മീതെ ആകാശത്തുനിന്നുള്ള മഞ്ഞിൽനിന്ന് ദൂരെ മാറി നീ താമസിക്കും.+
5 നിങ്ങൾ അവരോട് ഏറ്റുമുട്ടരുത്.* അവരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന് അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+
4 യിസ്‌ഹാക്കിനു യാക്കോബിനെയും ഏശാവിനെയും കൊടുത്തു.+ പിന്നീട്, ഏശാവിനു ഞാൻ സേയീർ പർവതം അവകാശമായി കൊടുത്തു.+ യാക്കോബും പുത്രന്മാരും ഈജിപ്തിലേക്കും പോയി.+