-
ഉൽപത്തി 32:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ഒന്നിനു പുറകേ ഒന്നായി ഓരോ കൂട്ടത്തെയും ദാസന്മാരുടെ കൈയിൽ ഏൽപ്പിച്ചിട്ട് യാക്കോബ് പറഞ്ഞു: “എനിക്കു മുമ്പേ നിങ്ങൾ അപ്പുറം കടക്കുക. ഓരോ കൂട്ടവും അടുത്ത കൂട്ടത്തിൽനിന്ന് കുറച്ച് അകലം പാലിച്ച് വേണം പോകാൻ.”
-