-
ഉൽപത്തി 32:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അന്നു രാത്രി യാക്കോബ് അവിടെ താമസിച്ചു. പിന്നെ ചേട്ടനായ ഏശാവിനു സമ്മാനിക്കാൻ മൃഗങ്ങളിൽ ചിലതിനെ വേർതിരിച്ചു.+ 14 200 പെൺകോലാടുകളെയും 20 ആൺകോലാടുകളെയും 200 പെൺചെമ്മരിയാടുകളെയും 20 ആൺചെമ്മരിയാടുകളെയും 15 30 ഒട്ടകങ്ങളെയും അവയുടെ കുഞ്ഞുങ്ങളെയും 40 പശുക്കളെയും 10 കാളകളെയും 20 പെൺകഴുതകളെയും വളർച്ചയെത്തിയ 10 ആൺകഴുതകളെയും+ ഏശാവിനു കൊടുത്തയച്ചു.
-