വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 17:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നെ അമാലേക്യർ+ വന്ന്‌ രഫീദീ​മിൽവെച്ച്‌ ഇസ്രായേ​ല്യരോ​ടു പോരാ​ടി.+

  • സംഖ്യ 13:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അമാലേക്യർ+ നെഗെബ്‌ ദേശത്തും,+ ഹിത്യ​രും യബൂസ്യരും+ അമോര്യരും+ മലനാ​ട്ടി​ലും, കനാന്യർ+ കടൽത്തീരത്തും+ യോർദാ​ന്റെ കരയി​ലും താമസി​ക്കു​ന്നു.”

  • സംഖ്യ 24:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അമാലേക്കിനെ കണ്ടപ്പോൾ ബിലെ​യാം പ്രാവ​ച​നി​ക​സ​ന്ദേശം തുടർന്നു:

      “അമാ​ലേക്ക്‌ ജനതക​ളിൽ ഒന്നാമൻ,+

      എന്നാൽ അവസാനം അവൻ നശിക്കും.”+

  • ആവർത്തനം 25:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ ചുറ്റു​മുള്ള ശത്രു​ക്ക​ളിൽനിന്ന്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു സ്വസ്ഥത തരുമ്പോൾ+ നിങ്ങൾ അമാ​ലേ​ക്കി​നെ​ക്കു​റി​ച്ചുള്ള ഓർമ​പോ​ലും ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ നീക്കി​ക്ക​ള​യണം.+ നിങ്ങൾ ഇക്കാര്യം മറക്കരു​ത്‌.

  • 1 ശമുവേൽ 15:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അമാലേക്കുരാജാവായ ആഗാഗിനെ+ ജീവ​നോ​ടെ പിടിച്ചു. മറ്റുള്ള​വരെയെ​ല്ലാം വാളു​കൊ​ണ്ട്‌ നിശ്ശേഷം സംഹരി​ച്ചു.+

  • 1 ശമുവേൽ 30:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ദാവീ​ദും ആളുക​ളും മൂന്നാം ദിവസം സിക്ലാഗിലെത്തിയപ്പോഴേക്കും+ അമാലേക്യർ+ തെക്കൻ പ്രദേശത്തും* സിക്ലാ​ഗി​ലും ഒരു മിന്നലാക്ര​മണം നടത്തി​യി​രു​ന്നു. അവർ സിക്ലാ​ഗി​നെ തീക്കി​ര​യാ​ക്കു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക