-
പുറപ്പാട് 26:22-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തിനുവേണ്ടി, അതായത് പടിഞ്ഞാറുവശത്തിനുവേണ്ടി, ആറു ചട്ടം വേണം.+ 23 വിശുദ്ധകൂടാരത്തിന്റെ പിൻവശത്തെ രണ്ടു മൂലയ്‌ക്കും ഓരോ മൂലക്കാലായി നിൽക്കാൻ രണ്ടു ചട്ടം ഉണ്ടാക്കണം. 24 ആ ചട്ടങ്ങളുടെ വശങ്ങൾ താഴെ അകന്നും മുകളിൽ, അതായത് ആദ്യത്തെ വളയത്തിന് അടുത്ത്, യോജിച്ചും ഇരിക്കണം. രണ്ടു കാലിന്റെയും കാര്യത്തിൽ ഇങ്ങനെതന്നെ ചെയ്യണം. അവ രണ്ടും മൂലക്കാലുകളായി നിൽക്കും. 25 അങ്ങനെ എട്ടു ചട്ടവും അവയ്‌ക്ക് 16 വെള്ളിച്ചുവടും ഉണ്ടായിരിക്കും. ഒരു ചട്ടത്തിന്റെ കീഴെ രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ ഈരണ്ടു ചുവടുണ്ടായിരിക്കും.
-