വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 31:2-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇതാ, യഹൂദാഗോത്ര​ത്തി​ലെ ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേലിനെ+ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.*+ 3 ഞാൻ അവനിൽ ദൈവാ​ത്മാവ്‌ നിറച്ച്‌ എല്ലാ തരം ശില്‌പ​വി​ദ്യയെ​ക്കു​റി​ച്ചു​മുള്ള അറിവും ജ്ഞാനവും ഗ്രാഹ്യ​വും കൊടു​ക്കും. 4 അങ്ങനെ ഞാൻ അവനെ കലാഭം​ഗി​യുള്ള വസ്‌തു​ക്കൾക്കു രൂപം നൽകാ​നും സ്വർണം, വെള്ളി, ചെമ്പ്‌ എന്നിവ​കൊ​ണ്ട്‌ പണിയാ​നും 5 രത്‌നക്കല്ലുകൾ ചെത്തിയെ​ടുത്ത്‌ പതിപ്പിക്കാനും+ തടി​കൊ​ണ്ടുള്ള എല്ലാ തരം ഉരുപ്പ​ടി​ക​ളും ഉണ്ടാക്കാനും+ പ്രാപ്‌ത​നാ​ക്കും.

  • പുറപ്പാട്‌ 35:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 പിന്നെ മോശ ഇസ്രായേ​ല്യരോ​ടു പറഞ്ഞു: “ഇതാ, യഹൂദാഗോത്ര​ത്തി​ലെ ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേ​ലി​നെ യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+

  • പുറപ്പാട്‌ 36:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 “ബസലേ​ലിന്റെ​കൂ​ടെ ഒഹൊ​ലി​യാ​ബും നിപുണരായ* മറ്റു പുരു​ഷ​ന്മാ​രും ജോലി ചെയ്യും. വിശു​ദ്ധസേ​വ​ന​വു​മാ​യി ബന്ധപ്പെട്ട എല്ലാ ജോലി​ക​ളും യഹോവ കല്‌പിച്ച അതേ വിധത്തിൽ ചെയ്യാൻവേണ്ട ജ്ഞാനവും ഗ്രാഹ്യ​വും യഹോവ അവർക്കു കൊടു​ത്തി​ട്ടുണ്ട്‌.”+

  • പുറപ്പാട്‌ 37:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 പിന്നെ ബസലേൽ+ കരു​വേ​ല​ത്ത​ടികൊണ്ട്‌ പെട്ടകം ഉണ്ടാക്കി.+ അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതി​യും ഒന്നര മുഴം ഉയരവും ഉണ്ടായി​രു​ന്നു.+

  • 2 ദിനവൃത്താന്തം 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേൽ+ ഉണ്ടാക്കിയ ചെമ്പു​കൊ​ണ്ടുള്ള യാഗപീഠം+ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുന്നിൽ വെച്ചി​രു​ന്നു. ശലോ​മോ​നും സഭയും അതിനു മുന്നിൽ ചെന്ന്‌ പ്രാർഥി​ക്കു​മാ​യി​രു​ന്നു.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക