പുറപ്പാട് 37:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പിന്നെ കരുവേലത്തടികൊണ്ട് മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ പുറപ്പാട് 37:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതിനു ശേഷം, മേശയിൽ വെക്കാനുള്ള ഉപകരണങ്ങൾ—അതിന്റെ തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനുള്ള കുടങ്ങളും കുഴിയൻപാത്രങ്ങളും—തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.+
10 പിന്നെ കരുവേലത്തടികൊണ്ട് മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+
16 അതിനു ശേഷം, മേശയിൽ വെക്കാനുള്ള ഉപകരണങ്ങൾ—അതിന്റെ തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനുള്ള കുടങ്ങളും കുഴിയൻപാത്രങ്ങളും—തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.+