-
യഹസ്കേൽ 16:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 നിന്റെ ജനനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊടി മുറിച്ചില്ല. നിന്നെ കുളിപ്പിച്ച് വൃത്തിയാക്കുകയോ നിന്റെ ദേഹത്ത് ഉപ്പു തേക്കുകയോ നിന്നെ തുണിയിൽ പൊതിയുകയോ ചെയ്തില്ല.
-