പ്രവൃത്തികൾ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ആ കാലത്താണു മോശ ജനിച്ചത്. മോശ വളരെ സുന്ദരനായിരുന്നു.* മൂന്നു മാസം മോശയെ അപ്പന്റെ വീട്ടിൽ പരിപാലിച്ചു.*+ എബ്രായർ 11:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 വിശ്വാസത്താൽ മോശയുടെ മാതാപിതാക്കൾ, മോശ സുന്ദരനെന്നു കണ്ടിട്ട്+ മൂന്നു മാസം പ്രായമാകുന്നതുവരെ മോശയെ ഒളിപ്പിച്ചുവെച്ചു;+ അവർ രാജകല്പന ഭയപ്പെട്ടില്ല.+
20 ആ കാലത്താണു മോശ ജനിച്ചത്. മോശ വളരെ സുന്ദരനായിരുന്നു.* മൂന്നു മാസം മോശയെ അപ്പന്റെ വീട്ടിൽ പരിപാലിച്ചു.*+
23 വിശ്വാസത്താൽ മോശയുടെ മാതാപിതാക്കൾ, മോശ സുന്ദരനെന്നു കണ്ടിട്ട്+ മൂന്നു മാസം പ്രായമാകുന്നതുവരെ മോശയെ ഒളിപ്പിച്ചുവെച്ചു;+ അവർ രാജകല്പന ഭയപ്പെട്ടില്ല.+