വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 10:16-19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതുകൊണ്ട്‌ ഫറവോൻ തിടു​ക്ക​ത്തിൽ മോശയെ​യും അഹരോനെ​യും വിളി​പ്പിച്ച്‌ അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കും നിങ്ങൾക്കും എതിരാ​യി ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു. 17 ഇപ്പോൾ ഈ ഒരൊറ്റ പ്രാവ​ശ്യം മാത്രം ദയവായി എന്റെ പാപം ക്ഷമിച്ച്‌ മാരക​മായ ഈ ബാധ എന്റെ മേൽനി​ന്ന്‌ നീക്കി​ത്ത​രാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വയോ​ടു യാചി​ച്ചാ​ലും.” 18 അങ്ങനെ അദ്ദേഹം* ഫറവോ​ന്റെ അടുത്തു​നിന്ന്‌ പോയി യഹോ​വയോ​ടു യാചിച്ചു.+ 19 അപ്പോൾ യഹോവ കാറ്റിന്റെ ഗതി മാറ്റി. അതിശ​ക്ത​മായ ഒരു പടിഞ്ഞാ​റൻ കാറ്റായി മാറിയ അത്‌, വെട്ടു​ക്കി​ളി​കളെ ഒന്നാകെ കൊണ്ടുപോ​യി ചെങ്കട​ലിൽ ഇട്ടുക​ളഞ്ഞു. ഈജി​പ്‌തി​ന്റെ പ്രദേ​ശത്തെ​ങ്ങും ഒറ്റ വെട്ടു​ക്കി​ളിപോ​ലും ശേഷി​ച്ചില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക