-
പ്രവൃത്തികൾ 7:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഒരിക്കൽ ഒരു ഈജിപ്തുകാരൻ തന്റെ സഹോദരന്മാരിൽ ഒരാളോടു മോശമായി പെരുമാറുന്നതു കണ്ട് മോശ അയാളുടെ രക്ഷയ്‌ക്കെത്തി. മോശ ആ ഈജിപ്തുകാരനെ കൊന്ന് ദ്രോഹിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്‌തു.
-