വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പിന്നെ മോശ ജനത്തോ​ടു പറഞ്ഞു: “നിങ്ങൾ അടിമ​ത്ത​ത്തി​ന്റെ വീടായ ഈജി​പ്‌തിൽനിന്ന്‌ പുറത്ത്‌ പോന്ന ഈ ദിവസം ഓർമി​ക്കണം.+ കാരണം ബലമുള്ള കൈ​കൊണ്ട്‌ യഹോവ നിങ്ങളെ അവി​ടെ​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടുപോ​ന്ന​താ​ണ​ല്ലോ.+ അതു​കൊണ്ട്‌ പുളി​പ്പി​ച്ചതൊ​ന്നും തിന്നരു​ത്‌.

  • പുറപ്പാട്‌ 13:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അന്നേ ദിവസം നീ നിന്റെ മകനോ​ട്‌, ‘ഞാൻ ഇതു ചെയ്യു​ന്നത്‌ ഈജി​പ്‌തിൽനിന്ന്‌ പോന്ന​പ്പോൾ യഹോവ എനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളു​ടെ ഓർമ​യ്‌ക്കാണ്‌’ എന്നു പറയണം.+

  • ആവർത്തനം 6:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം. 7 നീ അവ ആവർത്തി​ച്ചു​പ​റഞ്ഞ്‌ നിന്റെ മക്കളുടെ മനസ്സിൽ പതിപ്പി​ക്കണം.+ നീ വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേൽക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക