ഗലാത്യർ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ ഒരു കാര്യംകൂടെ പറയാം: ദൈവം ഉടമ്പടി ഉറപ്പിച്ച് 430 വർഷം കഴിഞ്ഞ്+ നിലവിൽവന്ന നിയമം ആ ഉടമ്പടിയെ അസാധുവാക്കുന്നില്ല. അതുകൊണ്ടുതന്നെ നിയമം വാഗ്ദാനത്തെ ഇല്ലാതാക്കുന്നില്ല.
17 ഞാൻ ഒരു കാര്യംകൂടെ പറയാം: ദൈവം ഉടമ്പടി ഉറപ്പിച്ച് 430 വർഷം കഴിഞ്ഞ്+ നിലവിൽവന്ന നിയമം ആ ഉടമ്പടിയെ അസാധുവാക്കുന്നില്ല. അതുകൊണ്ടുതന്നെ നിയമം വാഗ്ദാനത്തെ ഇല്ലാതാക്കുന്നില്ല.