പ്രവൃത്തികൾ 7:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 ഞാൻ ഈജിപ്തിലുള്ള എന്റെ ജനം അനുഭവിക്കുന്ന ദുരിതം കാണുകയും അവരുടെ ഞരക്കം കേൾക്കുകയും ചെയ്‌തു.+ അവരെ രക്ഷിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുകയാണ്. അതുകൊണ്ട് വരൂ, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‌ക്കും.’
34 ഞാൻ ഈജിപ്തിലുള്ള എന്റെ ജനം അനുഭവിക്കുന്ന ദുരിതം കാണുകയും അവരുടെ ഞരക്കം കേൾക്കുകയും ചെയ്‌തു.+ അവരെ രക്ഷിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുകയാണ്. അതുകൊണ്ട് വരൂ, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‌ക്കും.’