19 നിങ്ങൾ നീതി നിഷേധിക്കുകയോ+ പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ അരുത്. കാരണം കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും+ നീതിമാന്റെ വാക്കുകൾ തെറ്റിച്ചുകളയുകയും ചെയ്യുന്നു.
7 നിങ്ങൾ യഹോവയെ ഭയപ്പെടണം.+ നമ്മുടെ ദൈവമായ യഹോവ അനീതിയും+ പക്ഷപാതവും+ കാണിക്കാത്തവനാണെന്ന് ഓർക്കുക; ദൈവം കൈക്കൂലി വാങ്ങുന്നുമില്ല.+ അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ച് വേണം പ്രവർത്തിക്കാൻ.”