-
യോശുവ 5:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യോശുവ ഇപ്പോൾ യരീഹൊയുടെ സമീപത്തായിരുന്നു. യോശുവ തല ഉയർത്തി നോക്കിയപ്പോൾ വാളും ഊരിപ്പിടിച്ച്+ ഒരു മനുഷ്യൻ+ മുന്നിൽ നിൽക്കുന്നതു കണ്ടു. യോശുവ ആ മനുഷ്യന്റെ അടുത്തേക്കു ചെന്ന്, “നീ ഞങ്ങളുടെ പക്ഷക്കാരനോ അതോ ശത്രുപക്ഷക്കാരനോ” എന്നു ചോദിച്ചു. 14 അപ്പോൾ അയാൾ, “അല്ല, ഞാൻ വന്നിരിക്കുന്നത് യഹോവയുടെ സൈന്യത്തിന്റെ പ്രഭുവായിട്ടാണ്”*+ എന്നു പറഞ്ഞു. അപ്പോൾ യോശുവ കമിഴ്ന്നുവീണ് നമസ്കരിച്ച്, “എന്റെ യജമാനന് ഈ ദാസനോട് എന്താണു പറയാനുള്ളത്” എന്നു ചോദിച്ചു.
-