ലേവ്യ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “‘ഒരാൾ സഹഭോജനബലി*+ അർപ്പിക്കുന്നെന്നിരിക്കട്ടെ. അവൻ യഹോവയുടെ മുമ്പാകെ അർപ്പിക്കുന്നതു കന്നുകാലിയെയാണെങ്കിൽ, അതു ന്യൂനതയില്ലാത്ത ആണോ പെണ്ണോ ആയിരിക്കണം. ലേവ്യ 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സഹഭോജനബലിയുടെ+ നിയമം ഇതാണ്:
3 “‘ഒരാൾ സഹഭോജനബലി*+ അർപ്പിക്കുന്നെന്നിരിക്കട്ടെ. അവൻ യഹോവയുടെ മുമ്പാകെ അർപ്പിക്കുന്നതു കന്നുകാലിയെയാണെങ്കിൽ, അതു ന്യൂനതയില്ലാത്ത ആണോ പെണ്ണോ ആയിരിക്കണം.