വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എബ്രായർ 9:18-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ആദ്യത്തെ ഉടമ്പടി​യും രക്തം കൂടാ​തെയല്ല പ്രാബ​ല്യ​ത്തിൽ വന്നത്‌.* 19 മോശ ജനത്തെ മുഴു​വ​നും നിയമ​ത്തി​ലെ കല്‌പ​ന​കളൊ​ക്കെ അറിയി​ച്ചശേഷം കാളക്കു​ട്ടി​ക​ളുടെ​യും കോലാ​ടു​ക​ളുടെ​യും രക്തം എടുത്ത്‌ വെള്ളം കലർത്തി കടുഞ്ചു​വപ്പു നിറമുള്ള കമ്പിളി​നൂ​ലും ഈസോ​പ്പുചെ​ടി​യും കൊണ്ട്‌ പുസ്‌തകത്തിന്മേലും* ജനത്തിന്മേ​ലും തളിച്ചു. 20 “അനുസ​രി​ക്ക​ണമെന്നു പറഞ്ഞ്‌ ദൈവം നിങ്ങൾക്കു തന്ന ഉടമ്പടി​യു​ടെ രക്തമാണ്‌ ഇത്‌”+ എന്നു മോശ പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക