26 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള ഒന്നു ഞാൻ കണ്ടു.+ അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+ അങ്ങു മുകളിലുള്ള ആ സിംഹാസനത്തിൽ മനുഷ്യനെപ്പോലുള്ള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.+
3 ആ വ്യക്തി കാഴ്ചയ്ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പുരത്നവും പോലെയായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലുള്ള ഒരു മഴവില്ലുണ്ടായിരുന്നു.+