-
പുറപ്പാട് 2:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അടുത്ത ദിവസം മോശ പുറത്ത് പോയപ്പോൾ രണ്ട് എബ്രായപുരുഷന്മാർ തമ്മിൽ അടികൂടുന്നതു കണ്ടു. അപ്പോൾ മോശ തെറ്റുകാരനോട്, “എന്തിനാണു കൂട്ടുകാരനെ അടിക്കുന്നത്”+ എന്നു ചോദിച്ചു. 14 മറുപടിയായി അയാൾ ചോദിച്ചു: “നിന്നെ ആരാണു ഞങ്ങളുടെ പ്രഭുവും ന്യായാധിപനും ആക്കിയത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ ഭാവം?”+ ഇതു കേട്ട് പേടിച്ചുപോയ മോശ, “ഇക്കാര്യം എല്ലാവരും അറിഞ്ഞു, സംശയമില്ല” എന്നു പറഞ്ഞു.
-