9 അടുത്തതായി, അഭിഷേകതൈലം+ എടുത്ത് വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്‌ത്+ അതും അതിന്റെ എല്ലാ ഉപകരണങ്ങളും വിശുദ്ധീകരിക്കുക. അങ്ങനെ, അതു വിശുദ്ധമായിത്തീരും.
7താൻ വിശുദ്ധകൂടാരം സ്ഥാപിച്ചുകഴിഞ്ഞ ദിവസം,+ മോശ അതും അതിന്റെ എല്ലാ സാധനസാമഗ്രികളും യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും+ അഭിഷേകം ചെയ്‌ത്+ വിശുദ്ധീകരിച്ചു. മോശ അവയെല്ലാം അഭിഷേകം ചെയ്‌ത് വിശുദ്ധീകരിച്ചപ്പോൾ+