പുറപ്പാട് 30:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അവകൊണ്ട് വിശുദ്ധമായൊരു അഭിഷേകതൈലം ഉണ്ടാക്കണം. അതു വിദഗ്ധമായി സംയോജിപ്പിച്ചെടുത്തതായിരിക്കണം.*+ വിശുദ്ധമായൊരു അഭിഷേകതൈലമായിരിക്കും അത്. പുറപ്പാട് 30:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 അവകൊണ്ട് സുഗന്ധക്കൂട്ട്+ ഉണ്ടാക്കുക. ഈ സുഗന്ധവ്യഞ്ജനക്കൂട്ടു നിപുണതയോടെ സംയോജിപ്പിച്ച് ഉപ്പു ചേർത്ത്+ ഉണ്ടാക്കിയതായിരിക്കണം. അതു നിർമലവും വിശുദ്ധവും ആയിരിക്കണം. പുറപ്പാട് 37:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 കൂടാതെ, ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ച്* വിശുദ്ധമായ അഭിഷേകതൈലവും+ ശുദ്ധമായ സുഗന്ധദ്രവ്യവും+ ഉണ്ടാക്കി.
25 അവകൊണ്ട് വിശുദ്ധമായൊരു അഭിഷേകതൈലം ഉണ്ടാക്കണം. അതു വിദഗ്ധമായി സംയോജിപ്പിച്ചെടുത്തതായിരിക്കണം.*+ വിശുദ്ധമായൊരു അഭിഷേകതൈലമായിരിക്കും അത്.
35 അവകൊണ്ട് സുഗന്ധക്കൂട്ട്+ ഉണ്ടാക്കുക. ഈ സുഗന്ധവ്യഞ്ജനക്കൂട്ടു നിപുണതയോടെ സംയോജിപ്പിച്ച് ഉപ്പു ചേർത്ത്+ ഉണ്ടാക്കിയതായിരിക്കണം. അതു നിർമലവും വിശുദ്ധവും ആയിരിക്കണം.
29 കൂടാതെ, ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ച്* വിശുദ്ധമായ അഭിഷേകതൈലവും+ ശുദ്ധമായ സുഗന്ധദ്രവ്യവും+ ഉണ്ടാക്കി.