വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അവർ വീട്ടിൽ തിരിച്ചെ​ത്തി​യപ്പോൾ അപ്പൻ രയൂവേൽ*+ ആശ്ചര്യത്തോ​ടെ ചോദി​ച്ചു: “നിങ്ങൾ എങ്ങനെ​യാണ്‌ ഇന്ന്‌ ഇത്ര വേഗം തിരിച്ചെ​ത്തി​യത്‌?”

  • പുറപ്പാട്‌ 2:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പിന്നെ മോശ അയാ​ളോടൊ​പ്പം താമസി​ക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശ​യ്‌ക്കു വിവാഹം ചെയ്‌തുകൊ​ടു​ത്തു.

  • പുറപ്പാട്‌ 18:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ദൈവം മോശ​യ്‌ക്കും തന്റെ ജനമായ ഇസ്രായേ​ലി​നും വേണ്ടി എന്തെല്ലാം ചെയ്‌തെ​ന്നും യഹോവ ഇസ്രായേ​ലി​നെ ഈജി​പ്‌തിൽനിന്ന്‌ എങ്ങനെ വിടു​വിച്ചെ​ന്നും മിദ്യാ​നി​ലെ പുരോ​ഹി​ത​നും മോശ​യു​ടെ അമ്മായി​യ​പ്പ​നും ആയ യിത്രൊ+ കേട്ടു.+

  • സംഖ്യ 10:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 പിന്നീട്‌ മോശ തന്റെ മിദ്യാ​ന്യ​നായ അമ്മായി​യപ്പൻ രയൂവേലിന്റെ*+ മകനായ ഹോബാ​ബി​നോ​ടു പറഞ്ഞു: “യഹോവ ഞങ്ങളോ​ട്‌, ‘ഞാൻ അതു നിങ്ങൾക്കു തരും’+ എന്നു പറഞ്ഞ സ്ഥലത്തേക്കു ഞങ്ങൾ ഇതാ പുറ​പ്പെ​ടു​ന്നു. ഞങ്ങളോ​ടൊ​പ്പം വരുക,+ ഞങ്ങൾ നിനക്കു നന്മ ചെയ്യും. കാരണം ഇസ്രാ​യേ​ലി​നു നന്മ വരുത്തു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക