വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഞാൻ അവരെ മാരക​മായ പകർച്ച​വ്യാ​ധി​കൾകൊണ്ട്‌ പ്രഹരി​ച്ച്‌ ഇല്ലാതാ​ക്കാൻപോ​കു​ക​യാണ്‌. എന്നാൽ നിന്നെ ഞാൻ അവരെ​ക്കാൾ വലുതും പ്രബല​വും ആയ ഒരു ജനതയാ​ക്കും.”+

  • ആവർത്തനം 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നീ എന്നെ തടയരു​ത്‌, ഞാൻ അവരെ തുടച്ചു​നീ​ക്കു​ക​യും അവരുടെ പേര്‌ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ മായ്‌ച്ചു​ക​ള​യു​ക​യും ചെയ്യും. എന്നാൽ നിന്നെ ഞാൻ എണ്ണത്തി​ലും ശക്തിയി​ലും അവരെ​ക്കാൾ മികച്ച ഒരു ജനതയാ​ക്കാം.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക