വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 33:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ലേവിയെക്കുറിച്ച്‌ മോശ പറഞ്ഞു:+

      “അങ്ങയുടെ* ഊറീ​മും തുമ്മീമും+ അങ്ങയുടെ വിശ്വ​സ്‌ത​നു​ള്ളത്‌,+

      അവനെ അങ്ങ്‌ മസ്സയിൽവെച്ച്‌ പരീക്ഷി​ച്ചു.+

      മെരീ​ബ​യി​ലെ നീരു​റ​വിൽവെച്ച്‌ അങ്ങ്‌ അവനോ​ടു പോരാ​ടി,+

       9 അവൻ തന്റെ മാതാ​പി​താ​ക്ക​ളോട്‌, ‘ഞാൻ നിങ്ങളെ ആദരി​ക്കു​ന്നില്ല’ എന്നു പറഞ്ഞു.

      തന്റെ സഹോ​ദ​ര​ന്മാ​രെ​പ്പോ​ലും അവൻ അംഗീ​ക​രി​ച്ചില്ല,+

      സ്വന്തം ആൺമക്കളെ അവൻ അവഗണി​ച്ചു.

      പകരം, അവർ അങ്ങയുടെ വാക്ക്‌ അനുസ​രി​ച്ചു,

      അങ്ങയുടെ ഉടമ്പടി അവർ പാലിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക