വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നിട്ട്‌ പറഞ്ഞു: “യഹോവേ, ഇപ്പോൾ അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ, ഞങ്ങൾ ദുശ്ശാഠ്യമുള്ള+ ഒരു ജനമാണെ​ങ്കി​ലും ഞങ്ങൾ പോകു​മ്പോൾ യഹോവേ, അങ്ങ്‌ ദയവായി ഞങ്ങളുടെ ഇടയി​ലു​ണ്ടാ​യി​രിക്കേ​ണമേ.+ ഞങ്ങളുടെ തെറ്റു​ക​ളും പാപവും ക്ഷമിച്ച്‌+ അങ്ങയുടെ സ്വന്തം സ്വത്തായി ഞങ്ങളെ സ്വീക​രിക്കേ​ണമേ.”

  • ആവർത്തനം 9:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അതുകൊണ്ട്‌, നിങ്ങൾ നീതി​യു​ള്ള​വ​രാ​യ​തു​കൊ​ണ്ടല്ല നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ നല്ല ദേശം നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന​തെന്ന്‌ അറിഞ്ഞു​കൊ​ള്ളുക. നിങ്ങൾ ദുശ്ശാ​ഠ്യ​മുള്ള ഒരു ജനമാ​ണ​ല്ലോ.+

  • പ്രവൃത്തികൾ 7:51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 51 “ദുശ്ശാ​ഠ്യ​ക്കാ​രേ, ഹൃദയ​ങ്ങ​ളും കാതു​ക​ളും പരി​ച്ഛേദന ചെയ്യാ​ത്ത​വരേ, നിങ്ങൾ എപ്പോ​ഴും പരിശു​ദ്ധാ​ത്മാ​വി​നെ എതിർത്തു​നിൽക്കു​ന്നു. നിങ്ങളു​ടെ പൂർവി​കർ ചെയ്‌ത​തു​പോ​ലെ​തന്നെ നിങ്ങളും ചെയ്യുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക