പുറപ്പാട് 25:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 എന്റെ മുമ്പാകെ മേശപ്പുറത്ത് പതിവായി കാഴ്ചയപ്പവും വെക്കണം.+ ലേവ്യ 24:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “നീ നേർത്ത ധാന്യപ്പൊടി എടുത്ത് വളയാകൃതിയിലുള്ള 12 അപ്പം ചുടണം. ഓരോ അപ്പവും ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് ധാന്യപ്പൊടികൊണ്ടുള്ളതായിരിക്കണം. 6 അവ യഹോവയുടെ മുമ്പാകെ തനിത്തങ്കംകൊണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട് അടുക്കായി വെച്ച്+
5 “നീ നേർത്ത ധാന്യപ്പൊടി എടുത്ത് വളയാകൃതിയിലുള്ള 12 അപ്പം ചുടണം. ഓരോ അപ്പവും ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് ധാന്യപ്പൊടികൊണ്ടുള്ളതായിരിക്കണം. 6 അവ യഹോവയുടെ മുമ്പാകെ തനിത്തങ്കംകൊണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട് അടുക്കായി വെച്ച്+