-
ലേവ്യ 16:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 “തുടർന്ന് അഹരോൻ സാന്നിധ്യകൂടാരത്തിനുള്ളിൽ പ്രവേശിച്ച്, അതിവിശുദ്ധസ്ഥലത്തിനുള്ളിലേക്കു പോയപ്പോൾ ധരിച്ച ലിനൻവസ്ത്രങ്ങൾ അവിടെ ഊരിയിടും.
-
-
യഹസ്‌കേൽ 44:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 അവർ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോൾ ധരിച്ച വസ്‌ത്രങ്ങൾ, പൊതുജനത്തിനു പ്രവേശനമുള്ള പുറത്തെ മുറ്റത്തേക്കു പോകുന്നതിനു മുമ്പ് വിശുദ്ധമായ ഊണുമുറികളിൽ*+ ഊരിവെക്കണം.+ എന്നിട്ട് അവർ വേറെ വസ്‌ത്രം ധരിക്കണം. അങ്ങനെയാകുമ്പോൾ അവർ അവരുടെ വസ്ത്രത്തിൽനിന്ന് വിശുദ്ധി ജനങ്ങളിലേക്കു പകരില്ല.*
-